Delhi Protest

സമരക്കാർ പുലിയെ കൊന്നുവെന്ന് പ്രചാരണം: ഫാക്ട് ചെക്ക് 

സമരക്കാർ പുലിയെ കൊന്നുവെന്ന് പ്രചാരണം: ഫാക്ട് ചെക്ക് 

ഓഗസ്റ്റ്‌ 1, 2026 6:03 pm

ഡൽഹിയിലെ ജെൻസി സമരം അവസാനിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും സമരത്തിനെതിരായുള്ള വ്യാജ വാർത്തകൾക്ക് കുറവൊന്നുമുണ്ടായിട്ടില്ല. സിജെപി സമരത്തിനിടയ്ക്ക് ഇറങ്ങിയ ഒരു പുള്ളിപ്പുലിയെ സമരക്കാർ അടിച്ചു കൊന്നുവെന്നാണ് വലതുപക്ഷ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന പുതിയ വാർത്ത.

മേരി ബെഹനേ മാംഗേ ആസാദി…ആസാദിയുടെ ഫെമിനിസ്റ്റ് സമര ചരിത്രം

മേരി ബെഹനേ മാംഗേ ആസാദി…ആസാദിയുടെ ഫെമിനിസ്റ്റ് സമര ചരിത്രം

ജൂലൈ 26, 2026 6:18 pm

2016 ലെ ജെ എൻ യു സമരത്തോടെയാണ് ആസാദി ജനകീയമായതെങ്കിലും ഈ മുദ്രാവാക്യത്തിന്റെ തുടക്കം അവിടെ നിന്നല്ല. സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രമാണ് ആസാദിയുടേത്. ആസാദിയുടെ ഫെമിനിസ്റ്റ് ലെഗസിയുടെ ചരിത്രം വായിക്കൂ.