അലാസ്കയിലെ ‘കൊളംബിയ ഹിമാനി’യിൽ സംഭവിച്ച ‘ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ്’ (GLOF - Glacial Lake Outburst Flood) എന്ന പ്രതിഭാസത്തിന്റെ വീഡിയോ ,നേപ്പാളിലേതെന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ് ചില കോൺടെന്റ് ക്രിയേറ്റർമാർ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത - സാമൂഹ്യമാധ്യമങ്ങളിലെ എക്കാലത്തെയും ചർച്ചാ വിഷയമാണ്. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്ത് വിടണമെന്ന ആവശ്യം കോടതിയിൽ വരെ എത്തിയതാണ്. എന്തായാലും നരേന്ദ്രമോദിയുടെ വിദ്യാർത്ഥി കാലത്തേതെന്ന പേരിൽ ഒന്നിലധികം ഐഡന്റിറ്റി...
“ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ്” വലതു പക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നടത്തുന്ന പുതിയ വിദ്വേഷ പ്രചാരണത്തിന്റെ തലക്കെട്ടാണിത്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപി യുമായ കെ സി വേണുഗോപാൽ ഇങ്ങനെ...
ജവഹർലാൽ നെഹ്റു ഏതാനും സ്ത്രീകളോടൊപ്പം സ്നേഹത്തോടെ നിൽക്കുന്ന കുറച്ച് ചിത്രങ്ങൾ. നെഹ്റു ഒരു സ്ത്രീലമ്പടൻ ആയിരുന്നു എന്ന് തെളിയിക്കാനായി, എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, സംഘപരിവാർ നടത്തുന്ന പ്രചാരണമാണിത്. ഈ വർഷവും ‘ആചാരം’ തെറ്റിച്ചില്ല....
സ്പേസ് എക്സ് റോക്കറ്റ് ചന്ദ്രനിൽ പതിക്കുന്നതാണെന്ന പേരിൽ ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ ചെറിയൊരു വസ്തു വന്നിടിക്കുന്നതായി വീഡിയോയിൽ കാണാം. വസ്തു വന്നിടിക്കുന്ന ഭാഗത്ത് പൊട്ടിത്തെറിയുണ്ടാകുന്നതായും...
ഒരു സംഘനൃത്തം . തുടക്കം ബുർക്കയണിഞ്ഞ് . ശേഷം സ്റ്റേജിൽ വെച്ച് തന്നെ ബുർക്ക ഊരിമാറ്റി നൃത്തം തുടരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിദ്വേഷ പ്രചാരണത്തിനാണ് ഈ വീഡിയോ വഴി വെച്ചത് . എന്തായിരുന്നു...
ഡൽഹിയിലെ ജെൻസി സമരം അവസാനിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും സമരത്തിനെതിരായുള്ള വ്യാജ വാർത്തകൾക്ക് കുറവൊന്നുമുണ്ടായിട്ടില്ല. സിജെപി സമരത്തിനിടയ്ക്ക് ഇറങ്ങിയ ഒരു പുള്ളിപ്പുലിയെ സമരക്കാർ അടിച്ചു കൊന്നുവെന്നാണ് വലതുപക്ഷ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന പുതിയ വാർത്ത.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറുകളുടെ എണ്ണം എപ്പോഴും സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ട വിഷയമാണ്. രണ്ട് ഡസനിലേറെ കാറുകൾ ഒന്നിന് പിറകെ ഒന്നായി പോകുന്ന ദൃശ്യങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മുൻമുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴത്തെ...
സ്ഥിരമായി രാഷ്ട്രീയത്തിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന സിനിമാ പ്രവർത്തകർ മാത്രമല്ല ഇത്തവണ രംഗത്ത് വന്നിട്ടുള്ളത്. മുൻപ് ഉണ്ടായിട്ടില്ലാത്ത വിധത്തിൽ സിനിമാലോകം വിദ്യാർത്ഥി പ്രക്ഷോഭത്തോടൊപ്പം അണി നിരന്നു. ഇവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടക്കുകയാണ്.
'ചൈനക്ക് വഴി കാട്ടി കൊടുക്കുമെന്ന് പറഞ്ഞ സോനം വാങ്ചുക് '- ഡൽഹിയിലെ സമരത്തെ എതിർക്കുന്നവരുടെ ഒരു പ്രധാന ക്യാപ്സൂളാണിത്. ഇന്ത്യയിലെ പല ഫാക്ട് ചെക്കിങ് മാധ്യമങ്ങളും പല തവണ പൊളിച്ചതാണ് ഈ കഥ. പക്ഷേ...
ലക്ഷക്കണക്കിന് ഫോളോവേഴ്സും കാഴ്ചക്കാരുമുള്ള ടാരോ റീഡേഴ്സ്. ഓരോ ടാരോ റീഡിങ് വീഡിയോകൾക്കും താഴെ ‘നന്ദി യൂണിവേഴ്സ്’ എന്ന നൂറു കണക്കിന് കമന്റുകൾ. വിഷാദവും ബൈ പോളാർ ഡിസോർഡറും പോലുള്ള മാനസിക പ്രശ്നങ്ങൾക്ക് പോലും ടാരോ...
സാമൂഹ്യമാധ്യമങ്ങള്‍ ജാതി നിരപേക്ഷമാണോ? പ്രത്യേകിച്ചും ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ അല്‍ഗോരിതങ്ങള്‍ക്കും നിയന്ത്രണസംവിധാനങ്ങള്‍ക്കും ജാതിക്കതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയുമോ? ഇല്ലെന്നാണ് യുകെ യിലെ യൂണിവേഴ്സിറ്റി ഓഫ് ബാത്ത്, സ്വീഡനിലെ ജോൺകോപിങ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ...