ഹെല്ലെ ലിങിനെ ആർക്കാണ് പേടി?
മെയ് 21, 2026 4:43 pm‘ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തന്ന് കൂടെ? പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നോർവീജിയൻ ജേർണലിസ്റ്റ് ഹെല്ലെ ലിങ് ചോദിച്ചു. ശേഷം നടന്നത്.
‘ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തന്ന് കൂടെ? പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നോർവീജിയൻ ജേർണലിസ്റ്റ് ഹെല്ലെ ലിങ് ചോദിച്ചു. ശേഷം നടന്നത്.
ക്രിമിനൽ കുറ്റങ്ങളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരെ ‘മുസ്ലിമായും’ ‘ജിഹാദിയായും’ ചിത്രീകരിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലെ വലത് പക്ഷ ഹാൻഡിലുകളുടെ സ്ഥിരം രീതിയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, രാജസ്ഥാനിലെ ഒരു ലൈംഗിക അതിക്രമക്കേസുമായി ബന്ധപ്പെട്ട് മലയാളി...
മൊണാലിസ ഭോസ്ലെയുടെയും ഫർമാൻ ഖാന്റെയും വിവാഹം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. മൊണാലിസയുടെ പ്രായം തെളിയിക്കുന്ന രേഖകൾ സംബന്ധിച്ച തർക്കം മുതൽ എണ്ണമറ്റ വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണങ്ങളും ഈ പ്രശ്നം...
ഇടത് വലത് മുന്നണികൾ ശരിയല്ലെന്ന് നടൻ ജോജു ജോർജ് പറഞ്ഞുവോ? ബിജെപി ഹാൻഡിലുകളാണ് ഇങ്ങനെയൊരു വീഡിയോ പ്രചരിപ്പിക്കുന്നത്. എന്താണ് സത്യം?
രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സർക്കാർ കാര്യക്ഷമമായ നടപടികൾ എടുക്കുന്നില്ല എന്ന വിമർശനം സാധുവാണ്. എന്നാൽ പ്രധാനമന്ത്രിയെ വിമർശിക്കാനായി വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്. കോൺഗ്രസ് അനുകൂല ഹാൻഡിലുകളിൽ നിന്നാണ് ഈ വ്യാജ പ്രചാരണം...
ആർഎസ്എസിൻ്റെയും മോദി സർക്കാരിൻ്റെയും നിശിത വിമർശകനായ യുട്യൂബർ ധ്രുവ് റാഠി, വീണ്ടും സൈബറിടങ്ങളിൽ ആക്രമിക്കപ്പെടുകയാണ്. അദ്ദേഹം ഒരു പാകിസ്താനി ചാരനാണെന്നും വിദേശ ഫണ്ട് വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കണ്ടൻ്റുകൾ ചെയ്യുകയാണെന്നുമാണ് വലതുപക്ഷ സോഷ്യൽ...
തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം ശക്തമാകുകയാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ വെറുപ്പും വിദ്വേഷവും വ്യാജവാർത്തകളും കൊണ്ട് കളം നിറയുകയാണ് തീവ്ര വലത് പക്ഷ പേജുകൾ. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാ പേജുകളും എന്റർടൈൻമെന്റ് പേജുകളും...
ട്രംപിന്റെ നാടകീയമായ വെടിനിർത്തൽ പ്രഖ്യാപനവും അതിനോടുള്ള ഇറാന്റെ പ്രതികരണവും പശ്ചിമേഷ്യൻ സംഘർഷങ്ങൾ വീക്ഷിക്കുന്നവർക്ക് കൗതുകവും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു .ഇതിനിടെ നടന്ന രണ്ട് സംഭവങ്ങൾ ആഴത്തിൽ പരിശോധിക്കുകയാണ് ഈ ലേഖനം .വിവരങ്ങൾ വിരൽത്തുമ്പിൽ കിട്ടുന്ന ഇക്കാലത്തും...
ലൈംഗിക ചുവയുള്ള ദൃശ്യങ്ങളിലൂടെയും വാർത്തകളിലൂടെയും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെ ഉണ്ടാക്കിയെടുക്കുന്ന പേജുകൾ, സ്ത്രീവിരുദ്ധതയും ട്രാൻസ്‌വിരുദ്ധതയും ആഘോഷിക്കുന്ന, വെറുപ്പും വിദ്വേഷവും പ്രസരിപ്പിക്കുന്ന പേജുകൾ തുടങ്ങി എല്ലാ തരത്തിലും സമൂഹത്തെ പിറകോട്ടടിപ്പിക്കുന്ന കണ്ടന്റുകൾ കൊണ്ട് നിറഞ്ഞ...
അമേരിക്കയുടെ യുദ്ധവെറിയോട് അമർഷമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വ്യാജ വാർത്ത പ്രചരിപ്പിച്ചു കൊണ്ട് രാഷ്ട്രീയം പറയാനാവില്ല.
സൗദി അറേബ്യയെയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹ്ദ് കോസ്‌വേ പാലം ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കുന്നു. 2022-ലെ റഷ്യ-യുക്രൈൻ യുദ്ധത്തിലെ ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായ രീതിയിൽ...
മക്കനയണിഞ്ഞ് നടുറോഡിൽ നിസ്കരിക്കുന്ന സ്ത്രീ. പാലക്കാട് ടൗണിൽ നടന്ന സംഭവം രാജ്യമെമ്പാടും വൈറലായി. ജിഹാദി എന്നും ചാവേറെന്നും സൈബറിടത്തെ തീവ്ര വലത് പക്ഷം മുദ്ര കുത്തിയ ആ സ്ത്രീ യഥാർത്ഥത്തിൽ ആരാണ്? എന്തിനാണ് അവർ...