തീവ്ര ഇടത് ലെനിനിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും പാരീസ് ഓഹരി വിപണി കീഴടക്കിയെന്ന പ്രചാരണത്തോടെ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ദൃശ്യത്തിന്റെ ഉറവിടം ഞങ്ങൾ കണ്ടെത്തി.
സിജെപിക്കും ഡൽഹി സമരത്തിനുമെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനായി നിരവധി വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾ രംഗത്തുണ്ട്. എന്നാൽ അവർക്കെതിരെ മാത്രമല്ല, ഡൽഹി പോലീസിനെതിരെയും ബിജെപി നേതാക്കൾക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്.
ജന്തർ മന്തർ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലണ്ടനിൽ നടന്ന പ്രതിഷേധം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ധ്രുവ് റാഠി പങ്കെടുത്ത ഈ സമരം നടത്തിയത് രാജ്യവിരുദ്ധരാണെന്നും പാകിസ്ഥാനികളും ബംഗ്ലാദേശികളും പങ്കെടുത്തുവെന്നും വരുത്തി തീർക്കാനായി നിരവധി വ്യാജ...
ലോകമെമ്പാടും നടക്കുന്ന യുവജനപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, ആശയക്കുഴപ്പമുണ്ടാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന വ്യാജ വാർത്തകളും വ്യാജ ദൃശ്യങ്ങളും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. ഇന്ത്യയെ തകർക്കാൻ വിദേശ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നത് മുതൽ, ഫ്രാൻസിൽ പ്രക്ഷോഭകർ ഈഫൽ ടവർ...
പാരിസിലെ ഈഫൽ ടവറിന് ഏറ്റവും മുകളിലായി പറക്കുന്ന ഒരു പലസ്തീൻ പതാക. സാമൂഹ്യ മാധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി വൈറലായ വീഡിയോയാണിത്. ഈ വീഡിയോയെ മുൻനിർത്തി വലിയ വർഗീയ പ്രചാരണവും നടക്കുന്നുണ്ട്.ലക്ഷക്കണക്കിന് പേർ കണ്ട ഈ...
നവരാത്രി ആയതോടെ, ഗർബ നൃത്തം ചെയ്യുന്ന സ്ത്രീകളുടെ വസ്ത്ര ധാരണത്തെ ചൊല്ലിയുള്ള കടുത്ത ആക്ഷേപങ്ങളും മോറൽ പോലീസിംഗും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. തീവ്ര ഹിന്ദുത്വ നിലപാടുകൾ പുലർത്തുന്നവരും പുരുഷാവകാശങ്ങൾക്ക് വേണ്ടി നില കൊള്ളുന്നവരുമൊക്കെയാണ്...
സിജെപി-യുടെ പേരിൽ ആരാണ് പണം പിരിക്കുന്നത്? ജന്തർ മന്തർ സമരത്തിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് മെറ്റാ പരസ്യങ്ങളിലൂടെ പണപ്പിരിവ് നടക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ഇത്തരത്തിൽ സംഭാവന പിരിക്കുന്ന അഞ്ച് സംഘടനകളെയാണ് ഇത് വരെ കണ്ടെത്താൻ കഴിഞ്ഞത്....
ഡൽഹിയിൽ പ്രതിഷേധങ്ങൾ ഓരോ ദിവസവും മൂർച്ഛിക്കുകയാണ്. മറുവശത്ത്, പ്രതിഷേധങ്ങളുടെ മുന ഒടിക്കുവാനെന്നവണ്ണം വ്യാജ വാർത്തകളും നിറയുകയാണ്. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യൂട്യൂബർ ധ്രുവ് റാഠിയെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് നിലവിൽ പ്രചരിക്കുന്ന വാർത്ത. എന്നാൽ...
ഒക്ടോബർ 10-ന് ജന്തർ മന്തറിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടക്കാനിരിക്കുന്ന “ദില്ലി ചലോ 2.0” മാർച്ചിനും സി.ജെ.പി പ്രതിഷേധത്തിനും മുന്നോടിയായി, ഈ പ്രതിഷേധത്തെ അടിച്ചമർത്താൻ വലതുപക്ഷ രാഷ്ട്രീയ സംഘടനകൾ,...
മുംബൈയിൽ ബംഗ്ലാദേശ് പതാകകൾ പിടിച്ച്, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ജേഴ്സി അണിഞ്ഞ് ഒരുകൂട്ടം ആളുകൾ ആഘോഷമായി പ്രകടനം നടത്തുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്...
“ബലൂചിസ്ഥാന്റെ ദേശീയ ഗാനത്തിൽ ഇന്ത്യയിലെ സനാതന ധർമ്മത്തെയും അതിലെ ദൈവങ്ങളെയും ആരാധിക്കുന്നു” സാമൂഹ്യ മാധ്യമങ്ങളിൽ വലതുപക്ഷ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന വാർത്തയാണിത്. ഈ വാർത്ത പൂർണമായും വ്യാജമാണെന്ന് ഒബിസി യുടെ അന്വേഷണത്തിൽ വ്യക്തമായി.
രണ്ട് പേർ ഒരു പൊതുവേദി പങ്കിടുന്നു. ആ ദൃശ്യങ്ങൾ ഉപയോഗിച്ച് അവർ ചുംബിക്കുന്ന രീതിയിലുള്ള എഐ നിർമിത ദൃശ്യങ്ങളുണ്ടാക്കുന്നു. അത് സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നു.