ഒക്ടോബർ 10-ന് ജന്തർ മന്തറിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടക്കാനിരിക്കുന്ന “ദില്ലി ചലോ 2.0” മാർച്ചിനും സി.ജെ.പി പ്രതിഷേധത്തിനും മുന്നോടിയായി, ഈ പ്രതിഷേധത്തെ അടിച്ചമർത്താൻ വലതുപക്ഷ രാഷ്ട്രീയ സംഘടനകൾ,...
ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു ആന്തരിക പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പുകമ്മീഷനിലെ ഭിന്നതയെക്കുറിച്ചുള്ള ഇന്ത്യന്‍ എക്സ്പ്രസ്സിന്‍റെ അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നിരിക്കുന്നത്. രാജ്യത്തെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ...
2025 ഡിസംബറിൽ പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് വിതരണം ചെയ്യുന്ന ഒരു സംഘത്തെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ ഈ സംഭവത്തെ മുൻനിർത്തി മലപ്പുറം ജില്ലക്കെതിരെയും മുസ്ലിങ്ങൾക്കെതിരെയും വിദ്വേഷ പ്രചാരണം നടത്തുകയാണ് സോഷ്യൽ മീഡിയയിലെ വലത്...
കള്ളപ്പണ നിരോധന നിയമം (PMLA) നിലവിൽ വന്നതിന് ശേഷം എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് നാളിതു വരെ രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞിട്ടുള്ളത് ഒരു ശതമാനത്തിൽ താഴെ കേസുകളിലാണ്. മോദി സർക്കാരിന്റെ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത - സാമൂഹ്യമാധ്യമങ്ങളിലെ എക്കാലത്തെയും ചർച്ചാ വിഷയമാണ്. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്ത് വിടണമെന്ന ആവശ്യം കോടതിയിൽ വരെ എത്തിയതാണ്. എന്തായാലും നരേന്ദ്രമോദിയുടെ വിദ്യാർത്ഥി കാലത്തേതെന്ന പേരിൽ ഒന്നിലധികം ഐഡന്റിറ്റി...
“ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ്” വലതു പക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നടത്തുന്ന പുതിയ വിദ്വേഷ പ്രചാരണത്തിന്റെ തലക്കെട്ടാണിത്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപി യുമായ കെ സി വേണുഗോപാൽ ഇങ്ങനെ...
ജവഹർലാൽ നെഹ്‌റു ഏതാനും സ്ത്രീകളോടൊപ്പം സ്നേഹത്തോടെ നിൽക്കുന്ന കുറച്ച് ചിത്രങ്ങൾ. നെഹ്‌റു ഒരു സ്ത്രീലമ്പടൻ ആയിരുന്നു എന്ന് തെളിയിക്കാനായി, എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, സംഘപരിവാർ നടത്തുന്ന പ്രചാരണമാണിത്. ഈ വർഷവും ‘ആചാരം’ തെറ്റിച്ചില്ല....
എഥനോൾ പെട്രോൾ ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കുമെന്നത് ജനങ്ങൾ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. മൈലേജ് കുറക്കുക മാത്രമല്ല, എഞ്ചിനുകളുടെ കാര്യക്ഷമതയെ മോശമായി ബാധിക്കുകയും ചെയ്യും. രാജ്യത്തെ പൗരന്മാർക്ക് നഷ്ടം മാത്രം ഉണ്ടാക്കുന്ന എഥനോൾ പെട്രോൾ അടിച്ചേൽപ്പിക്കുന്നതെന്തിന് ?
ലോകത്തെ എല്ലാ വലതുപക്ഷ ആശയങ്ങളുടെയും പൊതുസ്വഭാവം സ്ത്രീവിരുദ്ധതയാണ്. പാട്രിയാർക്കിയുടെ മൂർത്തമായ ഇന്ത്യൻ രൂപമാണ് സംഘപരിവാർ അഥവാ ഹിന്ദുത്വ. ഹിന്ദുത്വയുടെ ദേശീയ സങ്കൽപത്തിനുള്ളിലെ സ്ത്രീകളുടെ അസ്തിത്വം ഭീകരമായ നിലയിൽ നിശബ്ദമായതാണ്. അതിൻ്റെ മുഖ്യമായ കാരണം അതിന്റെ...
ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ ഐതിഹാസിക സമരത്തെ എതിർക്കാനായി സംഘപരിവാർ അനുകൂലികൾ ഉന്നയിച്ച ഒരു പ്രധാന വാദം, സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷകളിലും ചോദ്യപേപ്പർ ചോരുന്നുണ്ട് എന്നതായിരുന്നു. എന്നാൽ നീറ്റ് അടക്കം നാഷണൽ ടെസ്റ്റിംഗ് ഏജൻസി...
'ചൈനക്ക് വഴി കാട്ടി കൊടുക്കുമെന്ന് പറഞ്ഞ സോനം വാങ്ചുക് '- ഡൽഹിയിലെ സമരത്തെ എതിർക്കുന്നവരുടെ ഒരു പ്രധാന ക്യാപ്സൂളാണിത്. ഇന്ത്യയിലെ പല ഫാക്ട് ചെക്കിങ് മാധ്യമങ്ങളും പല തവണ പൊളിച്ചതാണ് ഈ കഥ. പക്ഷേ...
നേമം, കഴക്കൂട്ടം, ചാത്തന്നൂർ - ബിജെപി നേടിയ മൂന്ന് സീറ്റുകൾ. ആരുടെ വോട്ടാണ് ബിജെപിയെ സഭയിൽ എത്തിച്ചത്? ഇരു മുന്നണികൾക്കും ഇക്കാര്യത്തിൽ പങ്കുണ്ടോ? കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ വോട്ട് ചരിത്രം പരിശോധിച്ചാൽ ഇത്...