ഡൽഹിയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്താണ് ഈ വാർത്തകളുടെ സത്യം. ഒബിസി നടത്തിയ അന്വേഷണം.
പരീക്ഷാ ക്രമക്കേടുകളിൽ തുടങ്ങി ഭരണഘടനാ സംരക്ഷണത്തിലേക്കു വരെ വികസിച്ച സിജെപി പ്രക്ഷോഭവും, ചോർന്നൊലിക്കുന്ന ക്ലാസ് മുറികളിൽ നിന്ന് തുടങ്ങിയ ഫ്രഞ്ച് വിദ്യാര്‍ത്ഥി സമരവും, വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെതിരെ നടക്കുന്ന ചിലിയൻ സമരവും, വാടകച്ചൂഷണത്തിനെതിരെ ഉയരുന്ന...
ഒക്ടോബർ 10-ന് ജന്തർ മന്തറിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടക്കാനിരിക്കുന്ന “ദില്ലി ചലോ 2.0” മാർച്ചിനും സി.ജെ.പി പ്രതിഷേധത്തിനും മുന്നോടിയായി, ഈ പ്രതിഷേധത്തെ അടിച്ചമർത്താൻ വലതുപക്ഷ രാഷ്ട്രീയ സംഘടനകൾ,...
മുംബൈയിൽ ബംഗ്ലാദേശ് പതാകകൾ പിടിച്ച്, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ജേഴ്സി അണിഞ്ഞ് ഒരുകൂട്ടം ആളുകൾ ആഘോഷമായി പ്രകടനം നടത്തുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്...
ഡൽഹി വീണ്ടും സമരതീക്ഷ്ണമായതോടെ, സമരത്തിന്റേതെന്ന് അവകാശപ്പെട്ടുകൊണ്ട് തെറ്റായ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. പാർലിമെന്റ് അംഗങ്ങൾ പോലും ഈ പ്രചാരണങ്ങളിൽ പെട്ട് പോകുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാണ് കോക്രോച്ച് ജനതാ പാർട്ടി ഉയർത്തുന്ന ആവശ്യം. എന്നാൽ വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയല്ല, രാജ്യത്തെ ബിജെപി അനുകൂല അക്കൗണ്ടുകൾ...
പരീക്ഷാ നടത്തിപ്പാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ജോലി. അത് ലാഭം ഉണ്ടാക്കാനുള്ള സ്ഥാപനമല്ല. തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സംഭവിച്ചിട്ടും വർഷാവർഷം പരീക്ഷാഫീസ് കൂട്ടുകയാണ് ഏജൻസി ചെയ്യുന്നത്. സുതാര്യമായ ഓഡിറ്റിങ് സംവിധാനമില്ല, വാർഷിക പ്രവർത്തന...
ഡൽഹിയിലെ ജെൻസി സമരം അവസാനിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും സമരത്തിനെതിരായുള്ള വ്യാജ വാർത്തകൾക്ക് കുറവൊന്നുമുണ്ടായിട്ടില്ല. സിജെപി സമരത്തിനിടയ്ക്ക് ഇറങ്ങിയ ഒരു പുള്ളിപ്പുലിയെ സമരക്കാർ അടിച്ചു കൊന്നുവെന്നാണ് വലതുപക്ഷ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന പുതിയ വാർത്ത.
കോക്ക്റോച്ച് ജനതാപാര്‍ട്ടിയെ കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍, അതിനെ കേവലമൊരു ഇന്‍റർനെറ്റ് തരംഗം എന്ന നിലയില്‍ അവതരിപ്പിക്കാൻ എളുപ്പമായിരുന്നു. ഒരു വൈറൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരംഭിച്ച സിജെപി, മീമുകളും ട്രോളുകളും ഓൺലൈൻ...
സി ജെ പിയുടെ സമരം അവസാനിച്ചെങ്കിലും അവർക്കെതിരായ വ്യാജ വാർത്തകളുടെ പെരുമഴ അവസാനിച്ചിട്ടില്ല. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളുടേത് എന്ന പേരിൽ ഒരു ചിത്രം എക്സില്‍ വലതുപക്ഷ അക്കൗണ്ടുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. സമരത്തില്‍ വിദ്യാര്‍ഥികള്‍ നഗ്നത...
ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ ഐതിഹാസിക സമരത്തെ എതിർക്കാനായി സംഘപരിവാർ അനുകൂലികൾ ഉന്നയിച്ച ഒരു പ്രധാന വാദം, സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷകളിലും ചോദ്യപേപ്പർ ചോരുന്നുണ്ട് എന്നതായിരുന്നു. എന്നാൽ നീറ്റ് അടക്കം നാഷണൽ ടെസ്റ്റിംഗ് ഏജൻസി...
'ചൈനക്ക് വഴി കാട്ടി കൊടുക്കുമെന്ന് പറഞ്ഞ സോനം വാങ്ചുക് '- ഡൽഹിയിലെ സമരത്തെ എതിർക്കുന്നവരുടെ ഒരു പ്രധാന ക്യാപ്‌സൂളാണിത്. ഇന്ത്യയിലെ പല ഫാക്ട് ചെക്കിങ് മാധ്യമങ്ങളും പല തവണ പൊളിച്ചതാണ് ഈ കഥ. പക്ഷേ...