politics

TCS ൽ നടന്നതെന്ത്? പോലീസ്/കോടതി രേഖകളുടെ അടിസ്ഥാനത്തിൽ ഒരു വസ്തുതാന്വേഷണം.

TCS ൽ നടന്നതെന്ത്? പോലീസ്/കോടതി രേഖകളുടെ അടിസ്ഥാനത്തിൽ ഒരു വസ്തുതാന്വേഷണം.

ജൂൺ 27, 2026 7:55 am

മഹാരാഷ്ട്രയിലെ നാസിക്കിൽ പ്രവർത്തിക്കുന്ന ടാറ്റ കൺസൾട്ടൻസി സർവീസിന്‍റെ (TCS ) യൂണിറ്റാണ് കുറച്ച് ദിവസമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. സ്ഥാപനത്തിലെ ചില ജീവനക്കാർക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗിക പീഡനം മുതൽ മതപരിവർത്തനം വരെയുള്ള ആരോപണങ്ങളാണ് വിവാദത്തിന്‍റെ...

ബിജെപി സംസ്ഥാനങ്ങളുടെ താപവൈദ്യുതി ടെൻഡറുകൾ അദാനി ഗ്രൂപ്പിന്

ബിജെപി സംസ്ഥാനങ്ങളുടെ താപവൈദ്യുതി ടെൻഡറുകൾ അദാനി ഗ്രൂപ്പിന്

ജൂൺ 17, 2026 7:12 pm

ഇന്ത്യയിൽ കൽക്കരി അധിഷ്ഠിത വൈദ്യുതി വിപണി വീണ്ടും സജീവമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ, അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി അദാനി ഗ്രൂപ്പ് മാറുന്നതായി റിപ്പോർട്ട്. അടുത്ത 25 വർഷത്തേക്ക് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമായി അദാനി ഗ്രൂപ്പ്...

കോടതി മുറികളിലെ ‘അൽഗോരിതം’: മെറ്റയെ ചുറ്റുന്ന നിയമക്കുരുക്കുകൾ

കോടതി മുറികളിലെ ‘അൽഗോരിതം’: മെറ്റയെ ചുറ്റുന്ന നിയമക്കുരുക്കുകൾ

ജൂൺ 11, 2026 7:10 pm

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് 2026 അത്ര നല്ല വർഷമായിരിക്കില്ല. അമേരിക്കയിലെ കോടതികളിൽ നിന്നും യൂറോപ്പിലെ നിയമവിദഗ്ദ്ധരിൽ നിന്നും വലിയ നിയമനടപടികളാണ് മെറ്റ ഇപ്പോൾ നേരിടുന്നത്. 

കെട്ടിട നിർമ്മാണ ഫീസ് കുറച്ചോ പുതിയ സർക്കാർ? ഫാക്ട് ചെക്ക് 

കെട്ടിട നിർമ്മാണ ഫീസ് കുറച്ചോ പുതിയ സർക്കാർ? ഫാക്ട് ചെക്ക് 

ജൂൺ 3, 2026 11:19 am

സർക്കാർ, കെട്ടിട പെർമിറ്റ് ഫീസ് വർദ്ധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചുവെന്നാണ് നിലവിൽ സോഷ്യൽ മീഡിയയിലെ പ്രചാരണം. എന്താണ് വാസ്തവം?

ആ വാഹന വ്യൂഹം വി ഡി സതീശന്റേതോ പിണറായി വിജയന്റേതോ? ഫാക്ട് ചെക്ക് 

ആ വാഹന വ്യൂഹം വി ഡി സതീശന്റേതോ പിണറായി വിജയന്റേതോ? ഫാക്ട് ചെക്ക് 

മെയ്‌ 26, 2026 4:05 pm

കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും ശക്തിപ്പെടുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹന വ്യൂഹം പൊതുഗതാഗതം തടസപ്പെടുത്തുന്നുവെന്നാണ് വൈറലായിരിക്കുന്ന ഒരു പ്രചാരണം. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ...

പാറ്റകൾക്കൊരു ജിഹാദി ടാഗ്: CJP ക്കെതിരായ വ്യാജ നിർമിതികൾ

പാറ്റകൾക്കൊരു ജിഹാദി ടാഗ്: CJP ക്കെതിരായ വ്യാജ നിർമിതികൾ

മെയ്‌ 26, 2026 3:53 pm

കോക്ക്റോച്ച് ജനത പാർട്ടി സൈബറിടങ്ങളില്‍ നേരിടുന്നത് വലിയ ആക്രമണങ്ങളാണ്. പാർട്ടിയുടെ കേരളത്തിലെ പ്രതിനിധി ഇഷ മറിയം ഹാരിസും ജിഹാദി ആരോപണം നേരിടുന്നു. കേന്ദ്രമന്ത്രിയുടെ ട്വീറ്റുകൾ മുതൽ വ്യാജ ഇൻസ്റ്റാഗ്രാം ഗ്രാഫുകളും, അധിക്ഷേപങ്ങളും ഉൾപ്പെടെയുള്ള ആസൂത്രിത...

കമ്പനി ഭരണത്തിന്റെ അവസാനം : വോട്ട് നിലയിൽ കൂപ്പ് കുത്തി ട്വന്റി 20 – എൻഡിഎ സഖ്യം 

കമ്പനി ഭരണത്തിന്റെ അവസാനം : വോട്ട് നിലയിൽ കൂപ്പ് കുത്തി ട്വന്റി 20 – എൻഡിഎ സഖ്യം 

മെയ്‌ 9, 2026 5:05 pm

ട്വന്റി 20 യെ എൻഡിഎയിൽ എടുത്തത് കൊണ്ട് ആർക്കാണ് നേട്ടമുണ്ടായത്? ട്വന്റി 20 ക്ക് വിട്ട് കൊടുത്ത 19 മണ്ഡലങ്ങളിൽ പതിനഞ്ചിലും എൻഡിഎ ക്ക് വോട്ട് കുറഞ്ഞു.കഴിഞ്ഞ തവണ എട്ട് മണ്ഡലങ്ങളിൽ ഒറ്റക്ക് മത്സരിച്ച...

സ്ത്രീകളെ പുറത്ത് നിർത്തുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയം 

സ്ത്രീകളെ പുറത്ത് നിർത്തുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയം 

ഏപ്രിൽ 30, 2026 5:35 am

ലിംഗ സമത്വ സൂചികകളിൽ ഏറെ മുന്നിലാണെങ്കിലും അധികാരത്തിനു പുറത്താണ് കേരളത്തിൽ സ്ത്രീകളുടെ സ്ഥാനം. കേരള നിയമ സഭയിൽ ഒരിക്കലും സ്ത്രീ പ്രാതിനിധ്യം പത്ത് ശതമാനം കടന്നിട്ടില്ല. എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ശക്തി കേന്ദ്രങ്ങളിൽ സ്ത്രീകളെ...

ഹിന്ദുത്വ വിദ്വേഷത്തിന് കീഴടങ്ങുന്ന കോർപറേറ്റുകൾ: ബഹിഷ്കരണത്തിന്റെ രാഷ്ട്രീയം

ഹിന്ദുത്വ വിദ്വേഷത്തിന് കീഴടങ്ങുന്ന കോർപറേറ്റുകൾ: ബഹിഷ്കരണത്തിന്റെ രാഷ്ട്രീയം

ഏപ്രിൽ 29, 2026 10:36 am

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ നിരവധി ഇന്ത്യൻ കമ്പനികൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വലിയ വിദ്വേഷ പ്രചാരണങ്ങൾ നടന്നിട്ടുണ്ട്. ഉത്പന്നങ്ങളുടെ ഗുണനിലവാരം, കോർ റേറ്റുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് മുൻകാലങ്ങളിൽ ബഹിഷ്കരണ ആഹ്വാനങ്ങൾ നടന്നിരുന്നത്....

ഡീൽ ഓർ നോ ഡീൽ? ബിജെപിക്ക് വോട്ട് കൊടുത്തത് ആരൊക്കെ?

ഡീൽ ഓർ നോ ഡീൽ? ബിജെപിക്ക് വോട്ട് കൊടുത്തത് ആരൊക്കെ?

ഏപ്രിൽ 17, 2026 10:27 am

‘ഡീൽ ആരോപണങ്ങളാ’ണ് നാട്ടിലെമ്പാടും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡീൽ ഉണ്ടോ എന്നത് വ്യക്തമല്ലെങ്കിലും, ഇത് വരെയുള്ള വോട്ട് ചരിത്രം പരിശോധിച്ചാൽ ആരൊക്കെ തമ്മിലായിരുന്നു ഡീൽ എന്ന് മനസ്സിലാക്കാം. കഴിഞ്ഞ 15 വർഷത്തിനിടെ എൻ ഡി എ...

കോടികൾ ചെലവിടുന്ന മെറ്റ/ഗൂഗിൾ പ്രചാരണം: ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ

കോടികൾ ചെലവിടുന്ന മെറ്റ/ഗൂഗിൾ പ്രചാരണം: ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ

ഏപ്രിൽ 7, 2026 5:26 pm

കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ രാഷ്ട്രീയ പാർട്ടികൾ മെറ്റ/ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവഴിച്ച തുകയെത്ര? പതിവ് പോലെ ബിജെപി തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഏറെ പിറകിലാണെങ്കിലും കോൺഗ്രസ്സ് ഡിജിറ്റൽ സ്പേസിൽ പരസ്യങ്ങൾക്ക് ലക്ഷങ്ങൾ മുടക്കുന്നുണ്ട്....

FCRA ഭേദഗതി : ന്യൂനപക്ഷസ്ഥാപനങ്ങളുടെ സ്വത്ത് പിടിച്ചടക്കാനുള്ള സംഘപരിവാർ പദ്ധതിയോ? 

FCRA ഭേദഗതി : ന്യൂനപക്ഷസ്ഥാപനങ്ങളുടെ സ്വത്ത് പിടിച്ചടക്കാനുള്ള സംഘപരിവാർ പദ്ധതിയോ? 

ഏപ്രിൽ 4, 2026 10:33 am

സന്നദ്ധ സംഘടനകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ കേന്ദ്ര സർക്കാരിന് വമ്പിച്ച അധികാരങ്ങൾ നൽകുന്നതാണ് FCRA ഭേദഗതി ബിൽ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ, വിശേഷിച്ചും ക്രൈസ്തവരെ ഈ ഭേദഗതി പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Page 2 of 3 1 2 3