CJP

എന്ത് കൊണ്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചു വിടണം? ഇതാ പത്ത് കാരണങ്ങൾ

എന്ത് കൊണ്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചു വിടണം? ഇതാ പത്ത് കാരണങ്ങൾ

ഓഗസ്റ്റ്‌ 5, 2026 5:02 pm

പരീക്ഷാ നടത്തിപ്പാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ജോലി. അത് ലാഭം ഉണ്ടാക്കാനുള്ള സ്ഥാപനമല്ല. തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സംഭവിച്ചിട്ടും വർഷാവർഷം പരീക്ഷാഫീസ് കൂട്ടുകയാണ് ഏജൻസി ചെയ്യുന്നത്. സുതാര്യമായ ഓഡിറ്റിങ് സംവിധാനമില്ല, വാർഷിക പ്രവർത്തന...

സമരക്കാർ പുലിയെ കൊന്നുവെന്ന് പ്രചാരണം: ഫാക്ട് ചെക്ക് 

സമരക്കാർ പുലിയെ കൊന്നുവെന്ന് പ്രചാരണം: ഫാക്ട് ചെക്ക് 

ഓഗസ്റ്റ്‌ 1, 2026 6:03 pm

ഡൽഹിയിലെ ജെൻസി സമരം അവസാനിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും സമരത്തിനെതിരായുള്ള വ്യാജ വാർത്തകൾക്ക് കുറവൊന്നുമുണ്ടായിട്ടില്ല. സിജെപി സമരത്തിനിടയ്ക്ക് ഇറങ്ങിയ ഒരു പുള്ളിപ്പുലിയെ സമരക്കാർ അടിച്ചു കൊന്നുവെന്നാണ് വലതുപക്ഷ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന പുതിയ വാർത്ത.

മീമുകളില്‍ നിന്നുയര്‍ന്നുവന്ന ജനമുന്നേറ്റം 

മീമുകളില്‍ നിന്നുയര്‍ന്നുവന്ന ജനമുന്നേറ്റം 

ഓഗസ്റ്റ്‌ 1, 2026 10:23 am

കോക്ക്റോച്ച് ജനതാപാര്‍ട്ടിയെ കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍, അതിനെ കേവലമൊരു ഇന്‍റർനെറ്റ് തരംഗം എന്ന നിലയില്‍ അവതരിപ്പിക്കാൻ എളുപ്പമായിരുന്നു. ഒരു വൈറൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരംഭിച്ച സിജെപി, മീമുകളും ട്രോളുകളും ഓൺലൈൻ...

‘നഗ്നത പ്രദർശിപ്പിക്കുന്ന സമരക്കാർ, ഭീഷണിപ്പെടുത്തി സമരത്തിന് കൊണ്ടുവന്നവർ’: വ്യാജവാർത്തകളുടെ പെരുമഴ

‘നഗ്നത പ്രദർശിപ്പിക്കുന്ന സമരക്കാർ, ഭീഷണിപ്പെടുത്തി സമരത്തിന് കൊണ്ടുവന്നവർ’: വ്യാജവാർത്തകളുടെ പെരുമഴ

ജൂലൈ 29, 2026 7:55 pm

സി ജെ പിയുടെ സമരം അവസാനിച്ചെങ്കിലും അവർക്കെതിരായ വ്യാജ വാർത്തകളുടെ പെരുമഴ അവസാനിച്ചിട്ടില്ല. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളുടേത് എന്ന പേരിൽ ഒരു ചിത്രം എക്സില്‍ വലതുപക്ഷ അക്കൗണ്ടുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. സമരത്തില്‍ വിദ്യാര്‍ഥികള്‍ നഗ്നത...

കേന്ദ്രീകൃത പരീക്ഷകൾ ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുമ്പോൾ 

കേന്ദ്രീകൃത പരീക്ഷകൾ ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുമ്പോൾ 

ജൂലൈ 26, 2026 1:02 pm

ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ ഐതിഹാസിക സമരത്തെ എതിർക്കാനായി സംഘപരിവാർ അനുകൂലികൾ ഉന്നയിച്ച ഒരു പ്രധാന വാദം, സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷകളിലും ചോദ്യപേപ്പർ ചോരുന്നുണ്ട് എന്നതായിരുന്നു. എന്നാൽ നീറ്റ് അടക്കം നാഷണൽ ടെസ്റ്റിംഗ് ഏജൻസി...

‘ചൈനക്ക് വഴി കാട്ടി കൊടുക്കു’ന്ന സോനം വാങ്ചുക് ; വാങ്ചുക്കിനെ ‘വിമർശിക്കുന്ന’ വാർത്താ അവതാരകൻ : വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് വീണ്ടും 

‘ചൈനക്ക് വഴി കാട്ടി കൊടുക്കു’ന്ന സോനം വാങ്ചുക് ; വാങ്ചുക്കിനെ ‘വിമർശിക്കുന്ന’ വാർത്താ അവതാരകൻ : വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് വീണ്ടും 

ജൂലൈ 23, 2026 4:40 pm

'ചൈനക്ക് വഴി കാട്ടി കൊടുക്കുമെന്ന് പറഞ്ഞ സോനം വാങ്ചുക് '- ഡൽഹിയിലെ സമരത്തെ എതിർക്കുന്നവരുടെ ഒരു പ്രധാന ക്യാപ്‌സൂളാണിത്. ഇന്ത്യയിലെ പല ഫാക്ട് ചെക്കിങ് മാധ്യമങ്ങളും പല തവണ പൊളിച്ചതാണ് ഈ കഥ. പക്ഷേ...