മനോരമ ഇങ്ങനെ വിമർശിക്കുമോ?വസ്തുത പരിശോധിക്കാം
നവംബർ 3, 2025 4:38 amകേരള സർക്കാർ നടപ്പിലാക്കിയ അതി ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ പശ്ചാത്തലത്തിൽ, സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകളുടെയും വീഡിയോകളയുടെയും കുത്തൊഴുക്കാണ്. മനോരമ ന്യൂസ് അവതാരകയായ നിഷ പുരുഷോത്തമന്റെ അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. സർക്കാരിന്റെ...