വിജയ് മുഖ്യമന്ത്രിയായി ചുമതല ഏറ്റപ്പോൾ തന്നെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ വലത് പക്ഷ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത്. ഇതിൽ സത്യമുണ്ടോ?
‘എല്ലാവരും സ്വർണം വാങ്ങുന്നത് ഒഴിവാക്കണം, ദേശീയ താല്പര്യം മുൻനിർത്തി’ - 1967 ജൂൺ ആറിന് ഇറങ്ങിയ ദി ഹിന്ദു പത്രത്തിന്റെ ലീഡ് വാർത്ത. സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റ സുവേന്ദു അധികാരിയുടെ സെക്രട്ടറിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളെ പോലീസ് എൻകൗണ്ടർ നടത്തി കൊന്നുവെന്ന് സംഘപരിവാർ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത് സത്യമാണോ? ഫാക്ട് ചെക്ക്.
തൊഴിലാളി സമരങ്ങളും, ട്രേഡ് യൂണിയനുകളുടെ കടുംപിടിത്തങ്ങളും മൂലം വ്യവസായ വളർച്ച മുരടിക്കുന്നു എന്ന ആഖ്യാനം കാലങ്ങളായി സമൂഹത്തിൽ നില നിൽക്കുന്നുണ്ട്. പോപ്പുലർ സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും ശക്തമായി വേരൂന്നിയിട്ടുള്ള ഈ പൊതുബോധം...
തെരഞ്ഞെടുപ്പാനന്തരം വ്യാജവാർത്തകളും വ്യാജ ദൃശ്യങ്ങളും പ്രചരിക്കുന്നത് കുറവല്ല. വിജയ് യേശുവിന്റെ ചിത്രവുമേന്തി ആഹ്ളാദപ്രകടനം നടത്തിയെന്ന രീതിയിൽ ഒരു വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്. ബിജെപി പ്രവർത്തകർ ജയ് ശ്രീറാം വിളിക്കുമ്പോൾ മതേതരത്വം അപകടത്തിലാണെന്ന് പറയുന്നവർ, വിജയ്...
പ്രോപ്പഗാണ്ട സിനിമയായ ‘കേരള സ്റ്റോറി’യുടെ റിലീസിന് ശേഷം, ലവ് ജിഹാദ് ആരോപണ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ, ടി സി എസിലെ ലവ് ജിഹാദ് ആരോപണത്തിന് ശേഷം, രാജ്യത്തെ വിവിധ പഠന...
ക്രിമിനൽ കുറ്റങ്ങളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരെ ‘മുസ്ലിമായും’ ‘ജിഹാദിയായും’ ചിത്രീകരിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലെ വലത് പക്ഷ ഹാൻഡിലുകളുടെ സ്ഥിരം രീതിയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, രാജസ്ഥാനിലെ ഒരു ലൈംഗിക അതിക്രമക്കേസുമായി ബന്ധപ്പെട്ട് മലയാളി...
അടുത്തിടെ ആം ആദ്മി പാർട്ടിയിൽ നിന്നും ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദക്കെതിരെ സൈബറിടത്തിൽ നിരവധി പ്രചാരണങ്ങൾ നടക്കുകയാണ്. ബിജെപിയിൽ ചേർന്നയുടൻ രാഘവ് ഛദ്ദ, ഒരു ക്ഷേത്രത്തിൽ പൂജ നടത്താൻ തുടങ്ങിയെന്ന അവകാശവാദത്തോടെ ഒരു വീഡിയോ...
പാമ്പ് കടിയേറ്റുള്ള മരണങ്ങൾ മുതൽ വീട്ട് വളപ്പിൽ പാമ്പിനെ കാണുന്നത് വരെ പ്രധാന തലക്കെട്ടുകളാകുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. മാധ്യമങ്ങൾ പരത്തുന്ന ഈ ‘പാമ്പ് ഭീതി’യിൽ എത്രത്തോളം യുക്തിയുണ്ട്? സ്ഥിതിവിവരക്കണക്കുകളുടെയും ശാസ്ത്രീയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ...
കടുത്ത ചൂടാണ്. ഉയർന്ന അന്തരീക്ഷ താപനില സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ചുള്ള വാർത്തകളാണ് മാധ്യമങ്ങളിലെമ്പാടും. ഭയവും പരിഭ്രമവും ഉളവാക്കുന്ന ഈ വാർത്തകൾക്ക് ശാസ്ത്രത്തിന്റെ പിൻബലമുണ്ടോ? ഉയർന്ന ചൂട് മൂലം വാഹനങ്ങൾ കത്തുമോ? ഫാക്ട് ചെക്ക്.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് ഇപ്പോൾ സാധാരണമായി കഴിഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് അത്തരത്തിൽ നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നു. ...
സിപിഎം നേതാവ് എം സ്വരാജ് ആർ എസ് എസുകാരനായ പ്രതീഷ് വിശ്വനാഥിനൊപ്പം ഇരിക്കുന്ന എ ഐ നിർമിത ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയാണ് ലീഗ് കോൺഗ്രസ്സ് അണികൾ. ലീഗ് നേതാക്കൾ ഇതേ വ്യക്തിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ...