Fact check

വി ഡി സതീശൻ എക്‌സിൽ പങ്ക് വെച്ച ആ ചിത്രം വ്യാജമാണോ? ഫാക്ട് ചെക്ക് 

വി ഡി സതീശൻ എക്‌സിൽ പങ്ക് വെച്ച ആ ചിത്രം വ്യാജമാണോ? ഫാക്ട് ചെക്ക് 

ഏപ്രിൽ 22, 2026 9:44 am

ഒരു ദുരന്തമുണ്ടാകുമ്പോൾ വ്യാജ വാർത്തകളും വ്യാജ ചിത്രങ്ങളും പ്രചരിക്കുന്നത് പതിവാണ്. എന്നാൽ പ്രമുഖർ തന്നെ ഇങ്ങനെ ചെയ്താലോ?

പ്രധാനമന്ത്രിക്ക് ഫേസ് മസാജ്? ഫാക്ട് ചെക്ക് 

പ്രധാനമന്ത്രിക്ക് ഫേസ് മസാജ്? ഫാക്ട് ചെക്ക് 

ഏപ്രിൽ 21, 2026 12:00 pm

നരേന്ദ്രമോദിയുടേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ഫേസ് മസാജ് വീഡിയോ യഥാർത്ഥത്തിൽ ആരുടേതാണ്? പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഒബിസി പരിശോധിച്ചു.

മൊണാലിസയെ കാണാനില്ല? ഫാക്ട് ചെക്ക് 

മൊണാലിസയെ കാണാനില്ല? ഫാക്ട് ചെക്ക് 

ഏപ്രിൽ 14, 2026 5:26 am

മൊണാലിസ ഭോസ്ലെയുടെയും ഫർമാൻ ഖാന്റെയും വിവാഹം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. മൊണാലിസയുടെ പ്രായം തെളിയിക്കുന്ന രേഖകൾ സംബന്ധിച്ച തർക്കം മുതൽ എണ്ണമറ്റ വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണങ്ങളും ഈ പ്രശ്നം...

ശോഭ സുരേന്ദ്രനെതിരെ അശ്ലീല ആംഗ്യം? ഫാക്ട് ചെക്ക്

ശോഭ സുരേന്ദ്രനെതിരെ അശ്ലീല ആംഗ്യം? ഫാക്ട് ചെക്ക്

ഏപ്രിൽ 9, 2026 11:23 am

പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന വാർത്തയാണ് വോട്ടെടുപ്പിന്റെ അവസാനലാപ്പിൽ വലിയ കോളിളക്കം സൃഷ്ടിച്ചത്. എന്നാൽ തന്റെ പിറകെ വന്ന് വീഡിയോ എടുത്ത കെ എസ്...

ജോജു ജോർജിൻ്റെ ‘താത്വിക അവലോകനം’: ഫാക്ട് ചെക്ക് 

ജോജു ജോർജിൻ്റെ ‘താത്വിക അവലോകനം’: ഫാക്ട് ചെക്ക് 

ഏപ്രിൽ 9, 2026 9:11 am

ഇടത് വലത് മുന്നണികൾ ശരിയല്ലെന്ന് നടൻ ജോജു ജോർജ് പറഞ്ഞുവോ? ബിജെപി ഹാൻഡിലുകളാണ് ഇങ്ങനെയൊരു വീഡിയോ പ്രചരിപ്പിക്കുന്നത്. എന്താണ് സത്യം?

ഗ്യാസില്ലെന്ന് പരാതിപ്പെട്ടയാളോട് പരിഹരിക്കാമെന്ന് പറഞ്ഞത് മോദിയാണോ? ഫാക്ട് ചെക്ക്.

ഗ്യാസില്ലെന്ന് പരാതിപ്പെട്ടയാളോട് പരിഹരിക്കാമെന്ന് പറഞ്ഞത് മോദിയാണോ? ഫാക്ട് ചെക്ക്.

ഏപ്രിൽ 9, 2026 5:35 am

രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സർക്കാർ കാര്യക്ഷമമായ നടപടികൾ എടുക്കുന്നില്ല എന്ന വിമർശനം സാധുവാണ്. എന്നാൽ പ്രധാനമന്ത്രിയെ വിമർശിക്കാനായി വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്. കോൺഗ്രസ് അനുകൂല ഹാൻഡിലുകളിൽ നിന്നാണ് ഈ വ്യാജ പ്രചാരണം...

“ബദറുദ്ദീൻ റാഷിദ്‌, ഭാര്യ സുലേഖ” ധ്രുവ് റാഠിക്കും പങ്കാളിക്കുമെതിരെ വീണ്ടും വ്യാജപ്രചാരണം 

“ബദറുദ്ദീൻ റാഷിദ്‌, ഭാര്യ സുലേഖ” ധ്രുവ് റാഠിക്കും പങ്കാളിക്കുമെതിരെ വീണ്ടും വ്യാജപ്രചാരണം 

ഏപ്രിൽ 7, 2026 9:45 am

ആർഎസ്എസിൻ്റെയും മോദി സർക്കാരിൻ്റെയും നിശിത വിമർശകനായ യുട്യൂബർ ധ്രുവ് റാഠി, വീണ്ടും സൈബറിടങ്ങളിൽ ആക്രമിക്കപ്പെടുകയാണ്. അദ്ദേഹം ഒരു പാകിസ്താനി ചാരനാണെന്നും വിദേശ ഫണ്ട് വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കണ്ടൻ്റുകൾ ചെയ്യുകയാണെന്നുമാണ് വലതുപക്ഷ സോഷ്യൽ...

കേരളത്തിന്റെ പൊതു കടം: തരൂർ പറഞ്ഞത് നുണ അല്ലേ?

കേരളത്തിന്റെ പൊതു കടം: തരൂർ പറഞ്ഞത് നുണ അല്ലേ?

മാർച്ച്‌ 30, 2026 12:14 pm

കേരളത്തിന്റെ ‘കടമെടുപ്പ് മോഡലാ’ണ് തെരഞ്ഞെടുപ്പ് ചർച്ചകളിലെ ഒരു പ്രധാന വിഷയം. തിരുവനന്തപുരം എംപിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ശശി തരൂരാണ് കേരളത്തിന്റെ കടമെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്

കെട്ടിട നിർമ്മാണ ഫീസ് കൂട്ടിയോ എൽ ഡി എഫ് സർക്കാർ ? ഫാക്ട് ചെക്ക് 

കെട്ടിട നിർമ്മാണ ഫീസ് കൂട്ടിയോ എൽ ഡി എഫ് സർക്കാർ ? ഫാക്ട് ചെക്ക് 

മാർച്ച്‌ 26, 2026 6:07 am

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി പതിനാല് നാളുകൾ. തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുമ്പോൾ തന്നെ അതിന് ചുവട് പിടിച്ച് വ്യാജ വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ കളം പിടിക്കുന്നുണ്ട്. കേരളത്തിലെ കെട്ടിട നിർമ്മാണ ഫീസിനെ പറ്റിയാണ് ഏറ്റവും പുതിയ...

ഒരു യുദ്ധവിമാനവും രണ്ട് ബാലിസ്റ്റിക് മിസൈലുകളും: പശ്ചിമേഷ്യൻ സംഘർഷത്തിലെ അവസാനിക്കാത്ത ദുരൂഹതകൾ

ഒരു യുദ്ധവിമാനവും രണ്ട് ബാലിസ്റ്റിക് മിസൈലുകളും: പശ്ചിമേഷ്യൻ സംഘർഷത്തിലെ അവസാനിക്കാത്ത ദുരൂഹതകൾ

മാർച്ച്‌ 25, 2026 10:48 am

ട്രംപിന്റെ നാടകീയമായ വെടിനിർത്തൽ പ്രഖ്യാപനവും അതിനോടുള്ള ഇറാന്റെ പ്രതികരണവും പശ്ചിമേഷ്യൻ സംഘർഷങ്ങൾ വീക്ഷിക്കുന്നവർക്ക് കൗതുകവും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു .ഇതിനിടെ നടന്ന രണ്ട്  സംഭവങ്ങൾ ആഴത്തിൽ പരിശോധിക്കുകയാണ് ഈ ലേഖനം .വിവരങ്ങൾ വിരൽത്തുമ്പിൽ കിട്ടുന്ന ഇക്കാലത്തും...

ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരോ? ഫാക്ട് ചെക്ക്

ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരോ? ഫാക്ട് ചെക്ക്

മാർച്ച്‌ 25, 2026 4:29 am

അമേരിക്കയുടെ യുദ്ധവെറിയോട് അമർഷമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വ്യാജ വാർത്ത പ്രചരിപ്പിച്ചു കൊണ്ട് രാഷ്ട്രീയം പറയാനാവില്ല.

30 മിനിറ്റിനുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തുമോ? ഒബിസി ഫാക്ട് ചെക്ക് 

30 മിനിറ്റിനുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തുമോ? ഒബിസി ഫാക്ട് ചെക്ക് 

മാർച്ച്‌ 18, 2026 5:27 am

പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ രാജ്യം കടുത്ത പാചക വാതക പ്രതിസന്ധി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സ്ഥിരമായി പാചകത്തിന് എൽപിജി ഉപയോഗിക്കുന്ന ഹോട്ടലുകളും മറ്റും അടച്ചു പൂട്ടേണ്ട സാഹചര്യമാണ്. മറ്റൊരു വശത്ത് ഗ്യാസ് സിലിണ്ടറുകൾക്ക് രണ്ടായിരം രൂപ...

Page 5 of 8 1 2 3 4 5 6 7 8